ചങ്ങമ്പുഴയുടെ ജന്മശതാബദി , രമണീയം എന്ന പേരില്‍ ഞങ്ങളുടെ സ്കൂളില്‍ കെങ്കേമമായി ആഘോഷിച്ചു ...അഞ്ചു മാസം നീണ്ട പരിപാടികള്‍ സമാപിച്ചത് കുട്ടികള്‍ തയ്യാറാക്കിയ നൂറു കയ്യെഴുത്ത് മാസികകളോടെ .........കൊടക്കാട് നാരായണന്‍ മസ്റെര്‍ക്കും സഹാധ്യാപകര്‍ക്കും കുരുന്നുകളുടെ സമ്മാനം .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ